ചരമ കോളത്തില്‍ എന്റെ പേര് വന്നത്
ഇന്നലെയായിരുന്നു
അതിനോട് ചേര്‍ന്നുള്ള വാര്‍ത്തയില്‍,
പക്ഷെ മരണകാരണം മാത്രം
വ്യക്തമാക്കിയിട്ടില്ല.
ഞാന്‍ എങ്ങനെയാണ് മരിച്ചത്?
അതുപോട്ടെ, വാര്‍ത്ത കൊടുത്തവര്‍ക്ക്
എന്റെ ചിരിക്കുന്ന ഒരു ഫോട്ടോ
വയ്ക്കാമായിരുന്നു.
മരിച്ചവന്റെ ആത്മാവിനോട്
കാണിക്കാവുന്ന
ഒരു കാരുണ്യം.
എന്ന്
പരേതന്
13 comments:
pinthuna yund vartte varikal
Best wishes for your new efforts
good
aashamsakal.. ee bloginetho prathyakatha undallo..language arabic aano?
best of luck
all the best dears!
വാര്‍ത്ത കൊടുത്തവര്‍ക്ക്
എന്റെ ചിരിക്കുന്ന ഒരു ഫോട്ടോ
വയ്ക്കാമായിരുന്നു.
മരിച്ചവന്റെ ആത്മാവിനോട്
കാണിക്കാവുന്ന
ഒരു കാരുണ്യം.
നന്നായിട്ടുണ്ട്
എല്ലാ ആശംസകളും!
ഇനി തകർപ്പൻ പോസ്റ്റുകൾ പിറക്കട്ടെ!
ചരമകോളത്തിൽ ആദ്യം തന്റെ തന്നെ ചരമ പോസ്റ്റ് ഇട്ടത് കൊള്ളാം. ഫോട്ടോയില്ലെങ്കിലും എങ്ങനെ ചരമം പ്രാപിച്ചെന്നറിയില്ലെങ്കിലും മുൻപുള്ള കാര്യങ്ങളറിയുമല്ലോ ?
എഴുതിക്കോളൂ...
ഇനിയുള്ളതും...
എന്റെ കൂദാശ കൂടി കൈക്കൊള്ളുക ...ആമേന്‍
ബൂലോകത്തേയ്ക്ക് സ്വാഗതം
ആശംസകൾ :)
ആശംസകൾ,ഒപ്പം ബൂലോകത്തേക്കു സ്വാഗതവും!
Post a Comment